മുട്ടിൽ സെക്ഷനിലെ പരിയാരം, ചെലഞ്ഞിച്ചാല്‍, കൊളവയല്‍, കോല്‍പ്പാറ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ ആനപ്പാറ, ക്ലബ് സെന്റര്‍, കീഞ്ഞുകടവ് എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി സെക്ഷന്റെ പരിധിയില്‍ വെള്ളിയാഴ്ച കുട്ടിരായിന്‍ പാലം ഭാഗത്ത് എച്ച്. ടി മൈന്റെനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ കുട്ടിരായിന്‍പാലം, പി.ബി.എം പരിസരം, മോതിരോട്ട്കുന്ന് ഭാഗങ്ങളില്‍ മുടങ്ങും .
കല്‍പ്പറ്റ സെക്ഷനിലെ റെസ്റ്റ് ഹൗസ് പരിസരം,സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, ഗൂഡലായ്, വെയര്‍ഹൗസ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.