കമ്പളക്കാട്:ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി അനീതിയാണ്; അനീതികൾ അംഗീകരിക്കാനാവില്ല” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി കമ്പളക്കാട് ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്റ് പി.എച്ച്. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷുഹൈബ്,നയിം ബത്തേരി, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ദിൽബർ സമാൻ എന്നിവർ നേതൃത്വം നൽകി.

121 ഫെരാരി എസ്‌യുവി സ്വന്തമാക്കി ഫഹദ് ഫാസിൽ; കേരളത്തിൽ ആദ്യത്തെത്
മലയാള സിനിമ താരങ്ങളില്‍ ഏറ്റവും സമ്ബന്നമായ വാഹന ഗ്യാരേജ് ആരുടേതാണെന്ന ചോദ്യത്തിന് ഇനി ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ, ഫഹദ് ഫാസില്‍. ലംബോർഗിനിയുടെ സൂപ്പർ എസ്യുവി മുതല്‍ ടൊയോട്ടയുടെ ആഡംബര എംപിവി വരെയുള്ള ഫഹദ് ഫാസിലിന്റെ