വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കൽ, പാതിരിച്ചാൽ റോഡ്, പാലമുക്ക്, പരിയാരംമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് ( 21.10.22 – തിങ്കൾ) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വീട്ടികമൂല, അരമ്പറ്റക്കുന്ന്, ഡാം ഗേറ്റ്, ടീച്ചർ മുക്ക്, പതിനാറാം മൈൽ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.