മീനങ്ങാടിയില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവ്.സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ആണ് ഉത്തരവ് നല്‍കിയത്.കടുവാപ്രശ്‌നത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഈ മാസം 9ന് പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കും.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394