വയനാട്ടിലെ വിശേഷങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാനായി കണ്ണും മനസും തുറന്ന് ഇനി ഫാസ്റ്റ് ലൈവ് മീഡിയ നിങ്ങൾക്കൊപ്പമുണ്ട്.
സ്കൂൾ വാർഷികങ്ങൾ,ഉദ്ഘാടനവേളകൾ,പള്ളിപ്പെരുന്നാളുകൾ,മത പ്രഭാഷണങ്ങൾ, തുടങ്ങി പ്രോഗ്രാമുകൾ ഏതുമാവട്ടെ എല്ലാം ഇനി ഫാസ്റ്റ് ലൈവിലൂടെ ഇടവേളകളില്ലാതെ ആർക്കും കാണാം…ആസ്വദിക്കാം…
എച്ച് ഡി ഫോർക്കേ ക്യാമറ, ബിഗ് സ്ക്രീൻ എൽ. ഇ.ഡി വാൾ, എൽ.സി.ഡി ടി.വി, ഹെലി ക്യാം, തുടങ്ങി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എച്ച്.ഡി ദൃശ്യ ചാരുതയോടെ ദൃശ്യങ്ങൾ ഇനി പ്രേക്ഷകരിലേക്ക്
എത്തിക്കുന്നു.
പ്രോഗാമുകൾ ബുക്ക് ചെയ്യാൻ 9961334140 എന്ന നമ്പറിൽ ബന്ധപ്പെടുക.