എസ്എഎൽപി സ്കൂൾ കോട്ടത്തറയും ഹൈടെക് ആയി പ്രഖ്യാപിച്ചു.വാർഡ് മെമ്പർ രശ്മി പ്രദീപ് ഹൈടെക് പ്രഖ്യാപനം നിർവഹിച്ചു.പ്രധാനാധ്യാപിക മേരിക്കുട്ടി ജോസഫ് സ്വാഗതം പറഞ്ഞു.സിനി.എം.എസ്,ശ്രീലത.കെ,അമ്പിളിബാബു,രതി.റ്റി.ആർ,സിന്ധു,ഗിരിജ എന്നിവർ സംസാരിച്ചു.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി