മാനന്തവാടി പ്രശസ്ത ഓട്ടൻതുള്ളൽ കഥാകാരൻ എ.ആർ രാമൻകുട്ടി ആശാൻ്റെ ശിഷ്യണത്തിൽ കല പരിശീലിച്ച കലാമണ്ഡലം പരമേശ്വരനും സംഘവുമാണ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. കൃഷ്ണാർജ്ജുന വിജയം കഥയെ ആസ്പദമാക്കിയാണ് അവതരണം.

റേഷൻ കടകൾ നാളെ തുറക്കും
റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്