തലപ്പുഴ കമ്പിപ്പാലം പ്രദേശത്ത് നിന്നും മാഹി മദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ.
ആൾ വെയ്ൽ വീട്ടിൽ ബേസിലപ്പൻ എന്ന ആൾ വെയ്നാണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ സൂക്ഷിച്ച 104 ലിറ്റർ മാഹി മദ്യം എക്സൈസ് പിടിച്ചെടുത്തു.
വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് വിൽപ്പനക്കായി സൂക്ഷിച്ചതായിരുന്നു മദ്യം.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ