കെഎസ്ആർടിസിയുടെ പുതിയ പത്തനംതിട്ട – മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിനു ജില്ലാതിർത്തിയായ നിരവിൽപുഴയിൽ വടക്കേ വയനാട് പാസഞ്ചർസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് മെമ്പർ ഗണേശൻ, റോബി ജോസഫ് ചെട്ടിശ്ശേരിൽ മുതലായവർ നേതൃത്വം നൽകി.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10