മുട്ടിൽ കൊളവയൽ നെല്ലിക്കുന്നേൽ ഷാജി ( 54) ആണ് മരിച്ചത്. സേവ്യറിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്.
ഭാര്യ: നിഷ ( നടവയൽ മണിമല കുടുംബാംഗം.)
മക്കൾ :വിദ്യാർത്ഥികളായ ടോം ,സെവിൻ, ജയ്സ് .
സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊളവയൽ സെൻ്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ