പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
മീൻമുട്ടി ഇക്കോ ടൂറിസം സെൻ്ററിൽ വൃക്ഷതൈകൾ നട്ടു. പ്രസിഡൻ്റ് കെ.കെ.ശിവദാസ് ഉദ്ഘാടനം ചെയ്തു.
മിനി സജി, ഷാൻ്റി ജോസ്,
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായാ
വിഗേഷ്, അബിൻ, ജോണി,, ശിവാനന്ദൻ, എന്നിവർ നേതൃത്വം നൽകി,

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ