പുൽപ്പള്ളി എസ് ഐ മനോജും സംഘവും 56 എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. പുൽപ്പള്ളി അമരക്കുനി മൂലത്തറയിൽ വീട്ടിൽ അനന്ദു ദാസ് (23) ആണ് പിടിയിലായത്. സിപിഒ മാരായ സി വി പ്രജീഷ്, ഷെക്കീർ, ജിതിൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്