കാവുംമന്ദം: സമന്വയ സാംസ്കാരിക വേദി മുൻ പ്രസിഡൻ്റ് കൊറ്റിയോട്ടുമ്മൽ ശിവപ്രസാദിൻ്റെ(40) നിര്യാണത്തിൽ വേദി യോഗം അനുശോചിച്ചു. പ്രസിഡന്റ് റെജിലാസ് കെ.എ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജെയിൻ ജോസ്, ശ്രീജിഷ് ടി കെ, കെ ടി ജിജേഷ്, ജോജിൻ ടി ജോയി,വിനോദ് മാത്യു,ജെയ്സൺ ടി ഡി, ടി ജെ മാഴ്സ് എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക