പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ സ്റ്റേഡിയം ഭാഗം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക് സെക്ഷനിലെ നടവയല്‍ ചര്‍ച്ച്, കാറ്റാടി കവല, ചീങ്ങോട്, ചീങ്ങോട് കെ.ഡബ്ള്യു.എ എന്നീ ട്രാന്‍സ്ഫോമറിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക് സെക്ഷനിലെ നാലാം മൈല്‍, പുളിഞ്ഞാല്‍ ടൗണ്‍, പുളിഞ്ഞാല്‍ ടവര്‍ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.