മാനന്തവാടി:മാനന്തവാടി നഗരസഭയിലെ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനുള്ള അപേക്ഷകളിന്മേല്‍ അടിയന്തിര തീര്‍പ്പുകല്‍പ്പിക്കുന്നതിനാല്‍ 2020 നവംബര്‍ 1 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രമായിരിക്കും ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ നഗരസഭയില്‍ സ്വീകരിക്കുകയുള്ളു.പൊതുജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്