നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ ഒക്ടോബര്‍ 31ന് പതാക ദിനമായി വൈത്തിരി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ആചരിച്ചു. യൂണിയന്‍ ആസ്ഥാനമായ കല്‍പ്പറ്റയില്‍ യൂണിയന്‍ പ്രസിഡണ്ട് എ.പി. നാരായണന്‍ നായര്‍ പതാക ഉയര്‍ത്തുകയും സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചടങ്ങില്‍ പി.കെ. സുധാകരന്‍, പി.പി. വാസുദേവന്‍, ടി.എ മുരളീധരന്‍, ശീതളാ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ എ.കെ ബാബു പ്രസന്നകുമാറും, കരുണാകരപുരത്ത് പി.പി. രാമകൃഷ്ണന്‍ നായരും, പടിഞ്ഞാറത്തറയില്‍ ഇ.കെ ദിവാകരനും, വടുവഞ്ചാലില്‍ യൂ ശശീന്ദ്രനും, കോട്ട വയലില്‍ പി.കെ ഗോപാലന്‍ നായരും , റിപ്പണില്‍ സുചീത്രാ നായരും ,മണിയങ്കോട് പി.പി. വാസുദേവനും, കല്‍പ്പറ്റയില്‍ പി. ഗോപി നാഥനും, മുണ്ടേരിയില്‍ കെ.എസ് ശ്രീജിത്തും, തെക്കും തറയില്‍ എം.മുരളീധരനും, അമ്പല പ്പടിയില്‍ രാജീ ഹരീന്ദ്രനും, തെറ്റു പാടിയില്‍ എന്‍.ടി. വിജയനും, പുഴ മുടിയില്‍. ടി.കെ ദേവദാസും, വണ്ടിയാബറ്റയില്‍ കെ. രവീന്ദ്രനും, വെള്ളാര്‍ മലയില്‍. ജി. സുനില്‍. കുമാറും,കമ്പളക്കാട് ഇ.കെ നാരായണന്‍. നായരും, എന്‍.എസ്.എസ് വിമന്‍സ് ഹോസ്റ്റലില്‍. നിഷാ നായരും, കമ്മനയില്‍ എം.പി. സ്വദേശനും പതാക ഉയര്‍ത്തി സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്