തൊഴിലധിഷ്ഠിത,പ്രവര്‍ത്തിപര,സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ക്ക് 2023-24ലെ പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍. 04936 202668

റാങ്ക് ലിസ്റ്റ് റദ്ദാക്കി
ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10