50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ കരാര്‍ വ്യവസ്ഥയില്‍ ഗേറ്റ് കീപ്പര്‍ തസ്തികയില്‍ നിയമനം നല്‍കുന്നു. യോഗ്യതയുള്ള വിമുക്ത ഭടന്‍മാര്‍ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 16നുള്ളില്‍ ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0495 2771881

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







