കൽപ്പറ്റ: കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി യുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.റെജി.എസ്.വി.അദ്ധ്യക്ഷത വഹിച്ചു. രോഹിത്ത് ബോധി, വിനോദ് കുമാർ, സുപ്രിയ അനിൽ ,സജിത ശിവകുമാർ ,ഷേർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ