കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു നവംബര്‍ 10 ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും നവംബര്‍ 18 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ 5 വരെ സിറ്റിംഗ് നടത്തും.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍
സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്