പടിഞ്ഞാറത്തറ പന്തിപൊയിൽ വാളാരം കുന്നിൽ മാവോയിസ്റ്റും പോലീസും ഏറ്റുമുട്ടൽ നടന്നതായി വിവരം.
ഇന്ന് രാവിലെയോടെയാണ് സംഭവം.
പെട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ട്, പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയതെന്നും മാവോ സംഘത്തിൽപ്പെട്ട ഒരാൾക്ക് പരിക്കേറ്റതായും സൂചന.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ