61 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം.

പബ്ലിക് സര്‍വീസ് കമ്മിഷന്‍ 61 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിച്ചു.

നാഷണല്‍ സേവിംഗ്സ് സര്‍വീസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍,

ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ റിസര്‍ച്ച്‌ ഓഫീസര്‍,

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയോളജി,

ചലച്ചിത്ര വികസന കോര്‍പറേഷനില്‍ മെയിന്റനന്‍സ് എന്‍ജിനിയര്‍ (ഇലക്‌ട്രോണിക്‌സ്),

സഹകരണ എപ്പെക്‌സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്,

ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,

ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍,

ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്- 2,

പൊലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ ഫിംഗര്‍ പ്രിന്റ് സെര്‍ചര്‍,

സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍,

ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്‌ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്,

സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്‌ കേരള ലിമിറ്റഡില്‍ പ്യൂണ്‍, കെ.ടി.ഡി.സി.യില്‍സ്റ്റെനോഗ്രാഫര്‍, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ റിസപ്ഷനിസ്റ്റ്.

മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഡ്രൈവര്‍ ഗ്രേഡ്- 2 (എച്ച്‌.ഡി.വി),

മലബാര്‍ സിമന്റ്‌സില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ കംഗേജര്‍,

ട്രാക്കോകേബിള്‍ കമ്ബനിയില്‍ ഫാര്‍മസിസ്റ്റ് കം ഡ്രസര്‍ ഗ്രേഡ്- 3,

ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ്- 3

തുടങ്ങി 61 തസ്തികകളില്‍ പി.എസ്‌.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

26 തസ്തികകളില്‍ ജനറല്‍ റിക്രൂട്‌മെന്റ്.

ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ്‌ബോര്‍ഡില്‍കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്,

ഹൗസ്‌ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക് എന്നിവയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.

ലീഗല്‍ മെട്രോളജിയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്മെന്റ്.

വിദ്യാഭ്യാസ വകുപ്പില്‍ 102 ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്),

ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നിഷ്യന്‍ ഗ്രേഡ്- 2,

എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ തുടങ്ങി 32 തസ്തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനം*

അസാധാരണ ഗസറ്റ് തീയതി ഒക്ടോബര്‍ 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2 കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.