അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് യു.പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ലേലം
കൽപറ്റ ജനറൽ ആശുപത്രിയിലെ കെ എൽ -01- എ വൈ 9662 മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ടെൻഡറുകൾ ഓഗസ്റ്റ് എട്ട് ഉച്ച ഒന്ന് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഓഫീസുമായി