സുൽത്താൻബത്തേരി നഗരസഭ വാർഷിക പദ്ധതി 2023 24 ഉൾപ്പെടുത്തി നവീകരണ പ്രവർത്തി നടപ്പിലാക്കുന്ന സുൽത്താൻബത്തേരി പോലീസ് സ്റ്റേഷൻ റോഡിൽ നിന്നും ആരംഭിക്കുന്ന താലൂക്ക് ആശുപത്രി റോഡിന്റെ നവീകരണ പ്രവർത്തിക്കായി ടി റോഡിലൂടെയുള്ള ഗതാഗതം 2023 ഡിസംബർ 19 മുതൽ 22 തീയതി വരെ താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.
താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ ചുങ്കം കൈപ്പഞ്ചേരി റോഡ് വഴി പ്രവേശിക്കേണ്ടതാണ്.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ