തൊണ്ടർനാട്: തൊണ്ടർനാട് വാളാം തോട് ഫോറസ്‌ററ് ചെക്ക് പോസ്റ്റിനു
സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെ സ് കൂട്ടറിൽ കടത്തു കയായിരുന്ന 692 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കോഴി ക്കോട് സ്വദേശികളായ പേരാമ്പ്ര നമ്പ്രത്തുമ്മൽ ജിതിൻ (27), വടകര കഴകപ്പുരയിൽ സച്ചു പവിത്രൻ (24) എന്നിവരെയാണ് തൊണ്ടർനാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ് ക്വാഡും ചേർന്ന് പിടി കൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന് കെഎൽ 56 ഡബ്ല്യു 7991 നമ്പർ സകൂട്ടറും കസ്റ്റഡിയി ലെടുത്തു. എസ്.ഐ കെ മൊയ്‌തു, സീനിയർ സിവിൽ പോലീസ് ഓഫീ സർ പി.പി റിയാസ്, സിവിൽ പോലീസ് ഓഫീസർ പി.എസ് അജേഷ് എന്നി വരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ജില്ലയിൽ ലഹരിക്കടത്തും ഉപയോഗവും തടയുന്നതിന് വേണ്ടി പോലീസ് പരിശോധന കർശനമാ ക്കിയിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്