സമഗ്ര ശിക്ഷാ കേരളയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ ബി.എ.എസ്.എല്‍.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22 ന് രാവിലെ 11 ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. ഫോണ്‍: 04936 20338.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്