ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറ്റ് വയനാടിന്റെ സഹായത്താൽ തയ്യാറാക്കിയ എസ്എസ്എൽസി വിദ്യാ ർത്ഥികൾക്കുള്ള പഠനസഹായി
ഹൈ ഫ്ലൈ
ചെയർമാൻ ടി കെ രമേശ് പ്രകാശനം ചെയ്തു . ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന 109 പട്ടിക വർഗ വിദ്യാർത്ഥി കൾക്കും 207 ബി പി.എൽ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുമാണ് പഠന സഹായി നൽകുന്നത്.
നിർവഹണ ഉഉദ്യോഗസ്ഥൻ പി. എ അബ്ദുൾ നാസർ പഠന സഹായി ഏറ്റുവാങ്ങി . എൽസി പൗലോസ് , ടോം ജോസ് , ലിഷ പി.എം , സി.കെ. സഹദേവൻ , സാലി പൗലോസ് , റെഷീദ് കെ , ഷാമില ജുനൈസ് , കെ. സി. യോഹന്നാൻ , രാധാ രവീന്ദ്രൻ , സി.കെ. ഹാരിഫ് , എന്നിവർ സംബന്ധിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്