ഒ.ആര്.കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരണത്തിന് പതിനഞ്ച് ലക്ഷം രൂപയും മാനന്തവാടി മെഡിക്കല്‍ കോളേജിന് ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങാന്‍ രണ്ട് കോടി അറുപത്തി ഏഴ് ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ