കണിയാമ്പറ്റ മില്ലുമുക്കില്‍ പട്ടികവര്‍ഗ്ഗ വനിതകള്‍ക്കായുള്ള കരകൗശല ഉല്‍പ്പന്ന വിപണന കേന്ദ്രം കെട്ടിടത്തിലെ മുറികള്‍ വാടകക്ക് നല്‍കുന്നതിന് ജനുവരി 24 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനിതകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.ഫോണ്‍: 04936 202490

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







