വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി നഴ്‌സ് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്, ജി എന്‍ എം /എ.എന്‍.എം /ജെ.പി.എച്ച്.എന്‍, ബി.സി.സി പി.എന്‍/ബി.സി.സി പി.എ.എന്‍, കേരള നഴ്‌സസ് ആന്റ് മിഡൈ്വഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ബയോഡാറ്റ എന്നിവയുമായി ഫെബ്രുവരി 8 ന് രാവിലെ 10 നകം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ എത്തണം.ഫോണ്‍: 9446641655.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ (ആൺകുട്ടികൾ) മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി, ബിഎഡ് യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. ഓഗസ്റ്റ് 16ന് രാവിലെ 9.30ന്