ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ സ്ഥാപനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് റേറ്റിങിലൂടെ. ജില്ല കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാ ടീം പരിശോധന നടത്തിയാണ് റേറ്റിങ് നല്‍കുന്നത്. താത്പര്യമുള്ള സ്ഥാപന ഉടമകള്‍ https://sglrating.suchitwamission.org/ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് ശേഷം കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-203223

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്