പടിഞ്ഞാറത്തറ:
തെങ്ങുംമുണ്ട യുവജന കൂട്ടായ്മ സംഘടിപ്പിക്കുന്ന
പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്ത് വോളിബോൾ പ്രീമിയർ ലീഗ് സീസൺ 2 ആവേശകരമായ തുടക്കമായി.മെയ് 10,11,12 തീയതികളിലായാണ് വോളിബോൾ മാമാങ്കം.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം