
സംസ്ഥാന ലോട്ടറി വില്പനയെ ബാധിക്കുന്നു – ബോച്ചേ ടീ നറുക്കെടുപ്പ് നിർത്തലാക്കണം എന്ന ആവശ്യവുമായി ഐഎൻടിയുസി: എന്താണ് ബോച്ചേ ടീ നറുക്കെടുപ്പ്? സമ്മാനങ്ങൾ എത്ര? എങ്ങനെ പങ്കാളികളാവാം?
സംസ്ഥാന ലോട്ടറി വില്‍പ്പനയെ സാരമായി ബാധിക്കുന്ന ബോച്ചെ ടീ നറുക്കെടുപ്പ് നിരോധിക്കണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ്