പനമരം കെഎസ്ഇബി പരിധിയില്‍ ക്രെസെന്റ് സ്കൂള്‍, വാടോചാല്‍, മില്‍മ, എരനെല്ലൂര്‍, ജിയോ സാന്‍ഡ് ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (മെയ് 22) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ പായോട്, ഗവണ്മെന്റ് ഹൈസ്കൂള്‍, തഴയങ്ങാടി, കാവണക്കുന്ന്, ഭാഗങ്ങളില്‍ നാളെ (മെയ് 22) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.