പടിഞ്ഞാറത്തറ സെക്ഷന്‍ കീഴില്‍ ഉദിരംചേരി, സ്റ്റേഡിയംകുന്ന്, അംബേദ്കര്‍ കോളനി, ഷറോയ് റിസോര്‍ട്, കാപ്പുവയല്‍, പത്താംമൈല്‍ എന്നിവിടങ്ങളില്‍
നാളെ (മെയ് 22) രാവിലെ 9 മുതല്‍വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
ചെന്നലോട് മൊയ്തുട്ടി പടി, ലൂയിസ് മൗണ്ട്, കല്ലങ്കരി, വൈപ്പടി, മയിലാടും കുന്നു ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (മെയ് 22) ഉച്ചക്ക ശേഷം 2 മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.