പാല്‍വെളിച്ചം ഗവ എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി അധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. ഗവ ടി.ടി.ഐകളില്‍ നിന്ന് പ്രീ-പ്രൈമറി ടീച്ചര്‍ ട്രൈയിനിങ്, ബാല സേവികാ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ