
കോഴിക്കോട് ബീച്ചിൽ മൂന്ന് വയനാട് സ്വദേശികളായ യുവാക്കള്‍ തിരയില്‍പ്പെട്ടു. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു.
കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വയനാട് നടവയല്‍ സ്വദേശി പതിനെട്ട് വയസുകാരൻ അര്‍ഷാദ് മരിച്ചു.








