
സിനിമ കഥകളെ വെല്ലുന്ന ട്വിസ്റ്റ് ;വാഹനാപകടത്തിൽ മരിച്ചെന്നുകരുതി ശവസംസ്‌കാരം നടത്തിയ യുവാവിനെ മാസങ്ങൾക്കിപ്പുറം കണ്ടെത്തി, സംസ്കരിച്ച മൃതദേഹം ആരുടേതെന്നറിയാതെ പോലീസ്.
പത്തനംതിട്ട : ശവസംസ്‌കാരവും കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോള്‍ മരിച്ചയാള്‍ വീട്ടില്‍ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്നു