
യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരണമടഞ്ഞത് ദീർഘകാല പ്രണയത്തിനുശേഷം ഏഴുമാസം മുമ്പ് വിവാഹിതയായ പെൺകുട്ടി
പത്തനംതിട്ട: ഏഴുമാസം മുമ്ബ് വിവാഹം കഴിഞ്ഞ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ








