
ലഹരി വിരുദ്ധ റാലിയും മാരത്തോണും സംഘടിപ്പിച്ചു.
കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും തൊണ്ടർനാട് പോലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും മാരത്തോണും തൊണ്ടർനാട് പഞ്ചായത്ത്

കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും തൊണ്ടർനാട് പോലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും മാരത്തോണും തൊണ്ടർനാട് പഞ്ചായത്ത്

എ.എം.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താമസിച്ചു പഠിപ്പിക്കാന്‍ താല്‍പര്യമുള്ള,

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ

ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.ലോറി തലകീഴായി മറിഞ്ഞാണ് രാവിലെ 8 മണിയോടെ അപകടം.പച്ചക്കറി കയറ്റിവന്ന

പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള കംമ്പ്യൂട്ടര്‍ ലക്ച്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍

വൈത്തിരി ഉപജില്ലാ ഐടി ക്വിസ് മത്സരത്തിൽ സാമുവൽ പൈനാടത്തിന് രണ്ടാം സ്ഥാനം.തരിയോട് നിർമ്മല എച്എസിലെ വിദ്യാർത്ഥിയാണ്.വൈത്തിരി പൈനാടത്ത് വീട്ടിൽ തോമസ്

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് തുടങ്ങിയ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്തും മണ്ണെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍

കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും തൊണ്ടർനാട് പോലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും മാരത്തോണും തൊണ്ടർനാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ആമിനാ സത്താർ ഉദ്ഘാടനം ചെയ്തു. നാളത്തെ കേരളം

എ.എം.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താമസിച്ചു പഠിപ്പിക്കാന്‍ താല്‍പര്യമുള്ള, നിശ്ചിത ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്ടോബര്‍ 17

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇടുക്കിയിലും പത്തനംതിട്ടയിലും

ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.ലോറി തലകീഴായി മറിഞ്ഞാണ് രാവിലെ 8 മണിയോടെ അപകടം.പച്ചക്കറി കയറ്റിവന്ന കര്‍ണ്ണാടക ലോറിയാണ് മറിഞ്ഞത്.പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.ആശ്രമം ജംഗ്ഷനിലായിരുന്നു അപകടം.

പനമരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവിലുള്ള കംമ്പ്യൂട്ടര്‍ ലക്ച്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ ഒക്ടോബര്‍ 16 നകം www.gptcmdy.ac.in

വൈത്തിരി ഉപജില്ലാ ഐടി ക്വിസ് മത്സരത്തിൽ സാമുവൽ പൈനാടത്തിന് രണ്ടാം സ്ഥാനം.തരിയോട് നിർമ്മല എച്എസിലെ വിദ്യാർത്ഥിയാണ്.വൈത്തിരി പൈനാടത്ത് വീട്ടിൽ തോമസ് മാഷിന്റെയും, ഷൈനി ടീച്ചറുടെയും മകനാണ്.

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് തുടങ്ങിയ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്തും മണ്ണെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി.