ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.ലോറി തലകീഴായി മറിഞ്ഞാണ് രാവിലെ 8 മണിയോടെ അപകടം.പച്ചക്കറി കയറ്റിവന്ന കര്‍ണ്ണാടക ലോറിയാണ് മറിഞ്ഞത്.പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.ആശ്രമം ജംഗ്ഷനിലായിരുന്നു അപകടം.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







