
ഭാഗ്യംവരുമെന്ന് വിശ്വാസം; കോഴിഫാമില്‍ കുറുക്കനെ വളര്‍ത്തിയയാള്‍ വനം വകുപ്പിന്റെ പിടിയില്‍
ബെംഗളൂരു: ഭാഗ്യംവരുമെന്ന് വിശ്വസിച്ച് കോഴിഫാമില്‍ കുറുക്കനെ കൂട്ടിലിട്ട് വളര്‍ത്തിയ ആള്‍ പിടിയില്‍. കര്‍ണാടകത്തിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശിയും കോഴിഫാം