ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് ലാബ് പരിശോധന നിർബന്ധമാക്കി

തൃശ്ശൂർ: ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം

ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍റെ മധുരപ്രതികാരം, സെമി ഉറപ്പിച്ച് ഇന്ത്യ

സെന്‍റ് വിന്‍സെന്‍റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ

ഓവര്‍സിയര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും

ആശാവര്‍ക്കറെ നിയമിക്കുന്നു.

മാനന്തവാടി നഗരസഭയുടെ കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട്കുന്ന്, പോത്തന്‍ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കിന്തേരി,

മഡ്‌ ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും

സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ്‌ ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും.

കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം

ബുർജ് ഖലീഫയിൽ പരസ്യം ചെയ്യണോ? എത്ര പണം ചെലവാകുമെന്ന് അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ പല സിനിമകളുടെ ഉൾപ്പടെ നിരവധി

സെക്സിൽ സ്ത്രീകൾക്ക് ഇഷ്ടം ഇക്കാര്യങ്ങൾ; മനസ്സിലാക്കിയാൽ ലൈംഗിക ബന്ധം ഉഷാറാവും

പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്സില്‍ ചില പ്രാഥമിക കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

റോഡ് ഉപരോധിക്കുന്നു.

കേണിച്ചിറ:കേണിച്ചിറയിൽ നാട്ടുകാർ റോഡ് ഉപ രോധിക്കുന്നു. കടുവ കൊന്ന പശുവി ൻ്റെ ജഡവുമായാണ് റോഡ് ഉപരോധം. മൂന്നു ദിവസത്തിനിടെ പ്രദേശത്ത്

ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് ലാബ് പരിശോധന നിർബന്ധമാക്കി

തൃശ്ശൂർ: ലാബ് പരിശോധനയ്ക്കുശേഷംമാത്രം ആന്റിബയോട്ടിക്കുകൾ എഴുതിയാൽ മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഡോക്ടർമാരോട് നിർദേശിച്ചു. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങൾക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കൾച്ചർ ടെസ്റ്റുകൾ എന്നിവയാണ്

ടി20 ലോകകപ്പ്: ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍റെ മധുരപ്രതികാരം, സെമി ഉറപ്പിച്ച് ഇന്ത്യ

സെന്‍റ് വിന്‍സെന്‍റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ 21 റണ്‍സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം വീട്ടി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 149

ഓവര്‍സിയര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 ന് രാവിലെ 10:30

ആശാവര്‍ക്കറെ നിയമിക്കുന്നു.

മാനന്തവാടി നഗരസഭയുടെ കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട്കുന്ന്, പോത്തന്‍ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കിന്തേരി, മുയല്‍കുനി, വേമം, പുതിയകണ്ടി നഗറിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. 25 നും 45 നും

മഡ്‌ ഫെസ്റ്റിന് ജൂലൈ ആറിന് തുടക്കമാവും

സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ മഡ്‌ ഫെസ്റ്റിന് ജൂലൈ ആറ് മുതല്‍ തുടക്കമാവും. ജില്ലയിലെ മൂന്ന് താലൂക്കുകൾ കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടക്കും. മഡ്‌ ഫെസ്റ്റിന്റെ ഭാഗമായി മഡ്

കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു

ബുർജ് ഖലീഫയിൽ പരസ്യം ചെയ്യണോ? എത്ര പണം ചെലവാകുമെന്ന് അറിയാം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ പല സിനിമകളുടെ ഉൾപ്പടെ നിരവധി പരസ്യങ്ങൾ ബുർജ് ഖലീഫയിൽ പ്രദര്ശിപ്പിക്കാറുണ്ട്. പരസ്യം ചെയ്യാൻ ആഗ്രഹിക്കുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

സെക്സിൽ സ്ത്രീകൾക്ക് ഇഷ്ടം ഇക്കാര്യങ്ങൾ; മനസ്സിലാക്കിയാൽ ലൈംഗിക ബന്ധം ഉഷാറാവും

പലപ്പോഴും ലൈംഗികതയെ കുറിച്ചുള്ള അപര്യാപ്തമായ അറിവ് പങ്കാളികള്‍ക്കിടയില്‍ വലിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. സെക്സില്‍ ചില പ്രാഥമിക കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ‘ലേഡീസ് ഫസ്റ്റ്’ എന്ന തിയറിയാണ് സെക്സില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് മനസിലാക്കിയാല്‍

റോഡ് ഉപരോധിക്കുന്നു.

കേണിച്ചിറ:കേണിച്ചിറയിൽ നാട്ടുകാർ റോഡ് ഉപ രോധിക്കുന്നു. കടുവ കൊന്ന പശുവി ൻ്റെ ജഡവുമായാണ് റോഡ് ഉപരോധം. മൂന്നു ദിവസത്തിനിടെ പ്രദേശത്ത് 4 പ ശുക്കളെയാണ് കടുവ കൊലപ്പെടു ത്തിയത്.

കേണിച്ചിറയിൽ വീണ്ടും കടുവ ആക്രമണം.

ഇന്നലെ രാത്രി 10 മണിയോടെ കേണിച്ചിറ പള്ളി താഴെ കിഴക്കേൽ സാബുവിന്റെ പശുകിടാവിനെയും ഇന്ന് വെളു പ്പിന് 3 മണിയോടെ മാളിയേക്കൽ ഏയ്ഞ്ചൽ ബെന്നിയുടെരണ്ട് പശുക്കളേയുമാണ് കടുവ കൊലപ്പെടുത്തിയത്സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ്ഉയർന്നിരിക്കുന്നത്.ശല്യക്കാരനായ കടുവയെ

Recent News