
കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് 2.71 കോടി വോട്ടർമാർ; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ കരുത്തും
4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ്


