പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ +2 വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള ഹിസ്റ്ററി (ജൂനിയർ), എക്കണോമിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) തസ്തികകളിലേക്ക് കൂടിക്കാഴ്ച 21 / 06/24 വെള്ളിയാഴ്ച 10.30 ന് സ്കൂളിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്