പനമരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ലഹരി വിരുദ്ധ പോരാട്ടത്തിന്റെ മുന്നൊരുക്കമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ് സ്കൂളിലെ ക്ലബ്ബ്അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. O R C ട്രെയിനർ ആയ ശ്രീ. റോബിൻ ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രെസ്, ഷീജ ജെയിംസ് ,ക്ലബ് കോഡിനേറ്റർസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി