പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവ് വരുന്ന ഇംഗ്ലീഷ് സീനിയർ , ജൂനിയർ അധ്യാപക തസ്തികകളിലേക്കുള്ള
അഭിമുഖം ജൂൺ 29 ശനി 10 മണിക്ക്
സ്കൂൾ ഓഫീസിൽ നടക്കുന്നു.
യോഗ്യതയുള്ളവർഅസ്സൽ സർട്ടിഫിക്കറ്റുമായി
സ്കൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ