മേപ്പാടി, ബത്തേരി സ്വദേശികളായ 16 പേര്‍ വീതം, മുട്ടില്‍ 15 പേര്‍, കണിയാമ്പറ്റ 11 പേര്‍, കല്‍പ്പറ്റ 8 പേര്‍, മാനന്തവാടി, തിരുനെല്ലി, മൂപ്പൈനാട് 7 പേര്‍ വീതം, പൂതാടി, നൂല്‍പ്പുഴ 6 പേര്‍ വീതം, പുല്‍പ്പള്ളി, വെള്ളമുണ്ട 5 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന 4 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 3 പേര്‍ വീതം, എടവക, നെന്മേനി, പനമരം 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, തരിയോട്, വെള്ളപ്പള്ളി സ്വദേശികളായ ഓരോരു ത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഒറീസയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.
കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത