കണിയാമ്പറ്റ, പൂതാടി സ്വദേശികളായ 21 പേര്‍ വീതം, മുട്ടില്‍, കല്‍പ്പറ്റ 19 പേര്‍ വീതം, പനമരം 17 പേര്‍, മുള്ളന്‍കൊല്ലി, നെന്മേനി 13 പേര്‍ വീതം, മീനങ്ങാടി, മൂപ്പൈനാട് 12 പേര്‍ വീതം, എടവക, മാനന്തവാടി 11 പേര്‍ വീതം, മേപ്പാടി 10 പേര്‍, പുല്‍പ്പള്ളി, ബത്തേരി, വൈത്തിരി 7 പേര്‍ വീതം, തവിഞ്ഞാല്‍ 6 പേര്‍, പൊഴുതന 5 പേര്‍, തിരുനെല്ലി 4 പേര്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, തരിയോട്, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 3 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരു മാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
നവംബര്‍ 16ന് ഖത്തറില്‍ നിന്നും സൗദിയില്‍ നിന്നും വന്ന 2 പൊഴുതന സ്വദേശികള്‍, നവംബര്‍ ഒമ്പതിന് പനമരത്ത് വന്ന ബംഗാള്‍ സ്വദേശി, നവംബര്‍ 18ന് പടിഞ്ഞാറത്തറ വന്ന തമിഴ്നാട് സ്വദേശി, നവംബര്‍ 24ന് തമിഴ്നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വന്നു രോഗബാധിതരായവര്‍

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ