2024 ഏപ്രില്‍ മാസം വരെ വിവിധ കെ.ടെറ്റ് പരീക്ഷകള്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 19, 20,21 തീയതികളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
19ന് ജി.എച്ച്.എസ് കാക്കവയലില്‍ കാറ്റഗറി ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും കാറ്റഗറി 2 ന് 2 മുതല്‍ 5 വരെയും. 20 ന് കാറ്റഗറി 3 ന് രാവിലെ 10 മുതല്‍ 5 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും.
23 ന് രാവിലെ 10 മുതല്‍ 5വരെ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി 23 ന് ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 5 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും റിസള്‍ട്ട് ഡൗണ്‍ലോഡ് ഷീറ്റും സഹിതം പരിശോധനയ്ക്ക് ഹാജരാകണം. ഫോണ്‍- 04936 202264

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്